News India

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎമാരെയെല്ലാം മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനായിരം വോട്ടിന് താഴെ പരിചയപെട്ടവർക്കും പാർട്ടി ടിക്കറ്റിൽ ഇത്തവണ മത്സരിക്കാൻ അവസരം നൽകിയേക്കും. കോൺഗ്രസ്സിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പതിനെട്ടാം തീയതി പുറത്തിറക്കും.

Watch Mathrubhumi News on YouTube and subscribe regular updates.