News India

'ഭാരത് ജോഡോ യാത്ര'യ്ക്കൊരുങ്ങി കോൺ​ഗ്രസ്

കോണ്‍ഗ്രസ് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജ്യത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെ 3500 കിലോമീറ്റര്‍ സഞ്ചരിച്ച് ജനങ്ങളെ അറിയാനുള്ള യത്നത്തിനൊരുങ്ങുകയാണ് പാർട്ടി....ഭാരത് ജോഡോ അഥവ ഭാരതത്തിന്റെ ഐക്യം എന്നാണ് യാത്രയുടെ പേര്. 150 ദിവസം നീളുന്ന യാത്ര കോണ്‍ഗ്രസിന് പുതിയ ഉണര്‍വ്വ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നു നേതൃത്വം.
Watch Mathrubhumi News on YouTube and subscribe regular updates.