News India

ഹവാല കേസില്‍ ഡികെ ശിവകുമാര്‍ അറസ്റ്റിലായതില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പ്രതിഷേധം

ബംഗളുരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ്സ് ജെഡിഎസ് സംയുക്ത പ്രതിഷേധം ഇന്ന് ബംഗളുരുവില്‍ നടക്കും. പ്രതിഷേധ പ്രകടനങ്ങള്‍ കണക്കിലെടുത്തു ബംഗളുരുവില്‍ ഇ ഡി സോണല്‍ ഓഫീസിനു സുരക്ഷ കൂട്ടി.