News India

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നേരില്‍ കണ്ട് അശോക് ഗെഹ്‍ലോട്ടും തരൂരും

കോൺഗ്രസ് അധ്യക്ഷ തിര‍ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അശോക് ഗെഹ്‍ലോട്ട് ശശി തരൂരിനെ കണ്ടു. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ഇരുവരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വാർത്തകൾക്കിടെയാണ് കൂടിക്കാഴ്ച.

Watch Mathrubhumi News on YouTube and subscribe regular updates.