News India

കര്‍ണാടകയില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം

കര്‍ണാടകയില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. സൈക്കിള്‍ ചവിട്ടി കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭ സമ്മേളനത്തിന് എത്തി.

Watch Mathrubhumi News on YouTube and subscribe regular updates.