News India

ഫോൺ ചോർത്തൽ വിഷയത്തിൽ അമിത് ഷാ രാജി വയ്ക്കണമെന്ന് കോൺഗ്രസ്

ഫോൺ ചോർത്തൽ വിഷയത്തിൽ അമിത് ഷാ രാജി വയ്ക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.