News India

പുതിയ അധ്യക്ഷനെത്തി; നിലവിലെ നേതൃത്വം പൂർണ്ണമായും മാറ്റാൻ കോൺഗ്രസ്

 കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയായതോടെ പാര്‍ട്ടിയുടെ നിലവിലെ നേതൃത്വം പൂര്‍ണമായും മാറും. പ്രവര്‍ത്തക സമിതിയിലേയ്ക്ക് പുതിയ അംഗങ്ങള്‍ വരും. നിലവിലുള്ളവരില്‍ പലരും തുടരുമെങ്കിലും പുതിയ ആളുകളേയും ഉള്‍പ്പെടുത്തും.

Watch Mathrubhumi News on YouTube and subscribe regular updates.