News India

അയോദ്ധ്യ വിധി അംഗീകരിക്കുന്നു എന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അയോദ്ധ്യ വിധി അംഗീകരിക്കുന്നു എന്ന് കോണ്‍ഗ്രസ്. സമാധാനവും സാഹോദര്യവും പാലിക്കാന്‍ എല്ലാവരോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഐക്യം നിലനിര്‍ത്താനും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു.