News India

വിവാദമായി രാജസ്ഥാനിലെ നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ നിയമം

പ്രായപൂര്‍ത്തി ആകാതെ വിവാഹം കഴിച്ചവര്‍ മാതാപിതാക്കള്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തണമെന്ന വ്യവസ്ഥ ശൈശവ വിവാഹത്തിന് നിയമസാധുത നല്‍കുന്നതാണെന്ന് ബിജെപി ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.