News India

അധ്യക്ഷ തിരഞ്ഞെടുപ്പിനെച്ചൊല്ലിയും കോൺഗ്രസിൽ വാദപ്രതിവാദം

വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം എന്ന ആവശ്യം AICC തള്ളി. പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ് എന്ന് വിശദീകരണം. ക്ലബ് തിരഞ്ഞെടുപ്പ് പോലും ഇങ്ങനെ നടത്തില്ലെന്ന് മനീഷ് തിവാരി എം.പി. 
Watch Mathrubhumi News on YouTube and subscribe regular updates.