News India

ഗുഡ്സിലേക്ക് ഇടിച്ച് കയറിയത് കോറമണ്ഡൽ എക്സ്പ്രസ്; തകർന്നത് 21 കോച്ചുകൾ

കോറമണ്ഡൽ ട്രെയിൽ ആ​ദ്യം ഇടിച്ച് കയറിയത് ​ഗുഡ്സ് ട്രെയിനിലേക്ക് ആണെന്നും, ഇടിയുടെ ആഘാതത്തിൽ 21 കോച്ചുകൾ തകർന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.