News India

കൊറോണ: ഡല്‍ഹിയില്‍ മാളുകള്‍ അടയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ 17 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ എല്ലാ മാളുകളും അടയ്!ക്കും.