News India

മുംബൈയിലെ ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ മലയാളികളും

മുംബൈ: മുംബൈയിലെ ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ മലയാളികളും. ഡല്‍ഹിയിലെ തബ്!ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മുംബൈയിലെത്തിയവര്‍ മരിച്ചയാളുടെ വീട്ടിലെത്തിയതായി കണ്ടെത്തി. മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 537 ആയി.