News India

കൊറോണയെ പ്രതിരോധിക്കാനൊരുങ്ങി രാജ്യം; പതിമൂന്ന് സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചു

ന്യൂഡല്‍ഹി: കൊറോണയെ പ്രതിരോധിക്കാനൊരുങ്ങി രാജ്യം. ഡല്‍ഹി അടക്കം പതിമൂന്ന് സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാഞ്ജ പ്രഖ്യാപിച്ചു. അതെസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 396 ആയി ഉയര്‍ന്നു.