News India

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 473; മുപ്പത് ഇടങ്ങളില്‍ ലോക്ഡൗണ്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമടക്കം രാജ്യത്ത് 30 ഇടങ്ങളില്‍ ലോക്ക്ഡൗണ്‍. കൊറോണ സ്ഥിരീകരിച്ച യുപിയും മധ്യപ്രദേശും ഭാഗികമായി അടച്ചു. രണ്ട് മരണമടക്കം 77 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ചവരുടെ എണ്ണം 473 ആയി ഉയര്‍ന്നു.