News India

കൊറോണ: രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസകുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി രാജ്യത്തെ 20 സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിര്‍ത്തും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.