News India

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം അറുന്നൂറ് കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം അറുന്നൂറ് കടന്നു. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചു. ഗുജറാത്തിലും, തമിഴ്‌നാട്ടിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു. കൊറോണ ബാധിച്ച് മധ്യപ്രദേശില്‍ ഒരു സ്ത്രി മരിച്ചതോടെ മരണസംഖ്യ 13 ആയി ഉയര്‍ന്നു.