News India

മാസ്‌കിന് 10 രൂപ, 200 മില്ലി സാനിറ്റൈസറിന് 100 രൂപ; പരമാവധി വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സാനിറ്റൈസറിന്റെയും മാസ്‌കിന്റെയും പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. 200 മില്ലി സാനിറ്റൈസറിന് ചില്ലറ വില്‍പന ശാലകള്‍ 100 രൂപ വരെയെ ഈടാക്കാവു എന്ന് നിര്‍ദേശം. ടൂ പ്ലൈ മാസ്‌കിന് എട്ടുരൂപയും ത്രീ പ്ലൈ മാസ്‌കുകള്‍ക്ക് 10 രൂപയും വില ഈടാക്കാവു എന്നും നിര്‍ദേശം.