News India

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പാലിക്കാതെ ജനങ്ങള്‍

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം ചെറുക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പാലിക്കാതെ ജനങ്ങള്‍. വിലക്ക് ലംഘിച്ച് കടകള്‍ തുറക്കുന്നതും സ്വകാര്യവാഹനങ്ങളില്‍ കറങ്ങിനടക്കുന്നതുമാണ് പലയിടത്തെയും കാഴ്ച. നിരോധനാജ്ഞ ഉളള മേഖലകളിലും അപകടകരമായ ഈ പ്രവണതദൃശ്യമാണ്.