News India

ദക്ഷിണേന്ത്യയില്‍ കോവിഡ് ബാധിതര്‍ കൂടുന്നു

ബെംഗളൂരു: കര്‍ണാടകയിലും ആന്ധ്രയിലും ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ആന്ധ്രയില്‍ 6000നു മുകളിലും കര്‍ണാടകയില്‍ 5000നു മുകളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം തമിഴ്‌നാട്ടില്‍ ചെന്നൈയില്‍ നിന്നു മാറി കന്യാകുമാരി, കോയമ്പത്തൂര്‍, തേനി ജില്ലകളിലാണ് നിലവില്‍ വൈറസ് വ്യാപനം.