News India

തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് വൈകീട്ട് നിലവില്‍ വരും

ചെന്നൈ: കൊറോണ പടരുന്നത് തടയാന്‍ തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് വൈകീട്ട് നിലവില്‍ വരും. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലാം നിശ്ചലമാകും. ഇതുവരെ 12 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചത്.