News India

രാജ്യത്ത് വ്യാപിക്കുന്നത് ഇരട്ട ഉൾപരിവർത്തനം വന്ന കോവിഡ് വൈറസെന്ന് കേന്ദ്ര വിലയിരുത്തൽ

ന്യൂഡൽഹി: രാജ്യത്ത് വ്യാപിക്കുന്നത് ഇരട്ട ഉൾപരിവർത്തനം വന്ന കോവിഡ് വൈറസെന്ന് കേന്ദ്ര വിലയിരുത്തൽ. പത്ത് സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരം. കേരളത്തിലും ഡബിൾ മ്യൂട്ടെഷന് സാധ്യത. കോവിഡ് രണ്ടാംതരംഗത്തിൽ പ്രതിദിന രോഗികൾ 2 ലക്ഷം കടന്നു. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചേക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.