News India

ഹരിയാനയിലെ പരുത്തികര്‍ഷകര്‍ ദുരിതത്തില്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ പരുത്തികര്‍ഷകര്‍ ദുരിതത്തില്‍. വെള്ളീച്ചയുടെ ആക്രമണത്തിലും വെള്ളപ്പൊക്കത്തിലും പരുത്തി കൃഷി നശിച്ചു. നഷ്ടപരിഹാരം നല്‍കാതെ കേന്ദ്ര സര്‍ക്കാരുകള്‍ ഒളിച്ചുകളി തുടരുന്നത് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു.