News India

രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലെന്ന് പഠനം

രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആണെന്ന് പഠനം. 27000 കുട്ടികളിൽ നടത്തിയ സർവേയിൽ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.