News India

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത നാളത്തെ ജനതാ കര്‍ഫ്യുവില്‍ രാജ്യം നിശ്ചലമാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത നാളത്തെ ജനതാ കര്‍ഫ്യുവില്‍ രാജ്യം നിശ്ചലമാകും. എല്ലാ സംസ്ഥാനങ്ങളും ജനതാ കര്‍ഫ്യു വിജയിപ്പിക്കാനുള്ള ഇടപെടല്‍ നടത്തുന്നുണ്ട്. വ്യവസായ, വാണിജ്യ മേഖലകളും പൊതു ഗതാഗതവുമെല്ലാം സ്തംഭിക്കും.