News India

ഇന്ത്യാ ചരിത്രത്തെ മാറ്റിയെഴുതിയ കോടതിവിധി June 12

1975 ജൂൺ 12 ന് ഇന്ത്യാ ചരിത്രത്തെ മാറ്റിയെഴുതിയ ആ കോടതി വിധി വന്നു. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ റായ്ബറേലി തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.