News India

കോവിഡ്: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 71 മരണം

കഴിഞ്ഞ 24 മണിക്കൂറില്‍ മരണം 71 ആണ് രാജ്യത്ത്. ഇത് വരെ ഒരു ദിവസം ഉണ്ടായതില്‍ ഏറ്റവും അധികം മരണം. ആയിരത്തിയേഴ് ആണ് ഏറ്റവും ഒടുവിലത്തെ മരണക്കണക്ക്. ഏഷ്യന്‍ മേഖലയില്‍ ഇറാന്‍ കഴിഞ്ഞാല്‍ പിന്നെ നമ്മുടെ രാജ്യത്താണ് ഏറ്റവും കൂടുതല്‍ മരണം. അതിജാഗ്രത മാത്രമാണ് വഴി. ഇന്നത്തെ കണക്കുകള്‍ നോക്കാം.