News India

കോവിഡ്-19 പിടിമുറുക്കുന്ന മുംബൈയില്‍ കേന്ദ്ര സേന എത്തി

മുംബൈ: കോവിഡ്-19 പടരുന്ന മുംബൈയില്‍ കേന്ദ്ര സേന എത്തി. അതിനിടെ 55 പോലീസുകാര്‍ക്ക് കൂടി മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.