News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഔദ്യോഗിക കണക്ക് രാവിലെ 9 മണിയോടെ പുറത്തു വരും. ജനുവരി 30ന് കേരളത്തില്‍ ആണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നര മാസത്തിന് ശേഷമാണ് എണ്ണം ലക്ഷത്തില്‍ എത്തിയത്.