News India

കോവിഡ്-19 പ്രതിസന്ധിയില്‍ വലിയ നഷ്ടത്തിലായി തമിഴ്‌നാട്ടിലെ മാങ്ങാ കര്‍ഷകര്‍

ചെന്നൈ: ഭൂരിപക്ഷം കാര്‍ഷിക മേഖലയേയും തകര്‍ത്തെറിയുകയാണ് കോവിഡ്-19. തമിഴ്‌നാട്ടില്‍ മാങ്ങാ കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നു.