News India

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3500 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3500 കടന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണ്