News India

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യെദ്യൂരപപ്പയുടെ ആരോഗ്യ നില തൃപ്തികരം

ബെംഗളൂരു: ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യുരപപ്പയുടെ ആരോഗ്യ നില തൃപ്തികരം. യെദ്യുരപ്പയുമായി സമ്പര്‍ക്കത്തില്‍ വന്ന മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രാജ്ഭവനില്‍ തന്നെ ചികിത്സ തുടരുകയാണ് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത്.