News India

24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ്-19 മരണം 140

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് 140 പേര്‍ മരിച്ചു. ആകെ രോഗികളുടെ എണ്ണം 1,06,750 ആയി വര്‍ദ്ധിച്ചു. രോഗം മാറിയവര്‍ 39.62 ശതമാനമായി ഉയര്‍ന്നു.