News India

രാജ്യത്ത് ഇന്നും ആറായിരത്തിലധികം പുതിയ കോവിഡ്-19 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും ആറായിരത്തില്‍ അധികം പുതിയ കോവിഡ് രോഗികള്‍. മരണസംഖ്യയും ഉയരുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്ക് കടന്നിരിക്കുന്നു