News India

കൊറോണ ഭീതിയില്‍ സ്തംഭിച്ച് രാജ്യം; വൈറസ് ബാധിതരുടെ എണ്ണം 500 കടന്നു

ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ സ്തംഭിച്ച് രാജ്യം. വൈറസ് ബാധിതരുടെ എണ്ണം 500 കടന്നു. മരണസംഖ്യ 10 ആയി. ഗുരുഗ്രാമില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 14 ഇറ്റാലിയന്‍ പൗരന്മാരില്‍ 11 പേര്‍ വൈറസ് മുക്തരായി. മണിപ്പൂരില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.