News India

കോവിഡ് രണ്ടാംതരംഗം ഇനിയും ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഭിന്നശേഷിക്കാര്‍ക്ക് വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആകെ രോഗികളില്‍ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.