News India

ജാഗ്രത കൈവിടാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാനായി അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. കൂടുതല്‍ പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തിനു കീഴിലാകുന്നു. തെലങ്കാനയിലും കര്‍ണാടകയിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്.