കോവിഡ് വ്യാപനത്തിന് ശമനമില്ലാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍
ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തിന് ശമനമില്ല. ആന്ധ്രയില്‍ ഇന്നലെയും പതിനായിരത്തിലധികം പുതിയ രോഗികള്‍. കര്‍ണാടകയില്‍ 129 മരണം.