News India

കോവിഡ് വ്യാപനത്തിന് അയവില്ലാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എവിടെയും കോവിഡ് വ്യാപനത്തിന് അയവില്ല. ആന്ധ്രയില്‍ പുതിയ രോഗികളുടെ എണ്ണം 10,000 കടന്നു. കര്‍ണാടകയില്‍ മരണ സംഖ്യ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.