News India

കോവിഡ് 19: രാജസ്ഥാനില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സംസ്ഥാനങ്ങള്‍. രാജസ്ഥാനില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച് ഗെഹ്‌ലോട്ട് സര്‍ക്കാര്‍. അഹമ്മദാബാദ്, വഡോദര അടക്കമുള്ള നാല് നഗരങ്ങള്‍ അടച്ച് ഗുജറാത്ത് .രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 315 ആയി.