News India

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 1.12 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 1.12 ലക്ഷം കടന്നു. മരണം 3435 ആയി. രോഗം മാറിയവരുടെ എണ്ണം 40.31 ശതമാനം ആയി കൂടി.