News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

ന്യൂഡല്‍ഹി: കോവിഡ്-19 രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നതിന്റെ ആശയങ്കയില്‍ രാജ്യം. വൈറസ് ബാധിച്ചുള്ള മരണം 15,000 കടന്നു. ജൂലൈ മാസം 400 ദശലക്ഷം കോവിഡ്-19 പരിശോധനകള്‍ നടത്താന്‍ തീരുമാനം. കോവിഡ്-19 വ്യാപനം രൂക്ഷമായ തെലങ്കാന, മഹാരാഷ്ട, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയയ്ക്കും.