News India

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രാരംഭഘട്ടത്തില്‍ ആണെന്ന് സീറോ സര്‍വേ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രാരംഭഘട്ടത്തില്‍ ആണെന്ന് സീറോ സര്‍വേ. മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.