News India

മുംബൈ ലോക്ഡൗണ്‍ പൂര്‍ണമായും പാലിക്കാതെ ജനം; വൈറസ് ബാധിച്ച് മരിച്ചത് മൂന്ന് പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇതുവരെ മൂന്നുപേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 107 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.