News India

അംഗപരിമിതര്‍ക്ക് വീടുകളില്‍ എത്തി വാക്‌സിന്‍ കുത്തിവയ്പ്പ്; സുപ്രീം കോടതി നിലപാട് ആരാഞ്ഞു

അംഗപരിമിതര്‍ക്ക് വീടുകളില്‍ എത്തി വാക്‌സിന്‍ കുത്തിവയ്ക്കുന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി നിലപാട് ആരാഞ്ഞു. രണ്ട് ആഴ്ചയ്!ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.