News India

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളില്‍ റെക്കോര്‍ഡ് വര്‍ധന

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളില്‍ റെക്കോര്‍ഡ് വര്‍ധന. രോഗികള്‍ ഒന്നേകാല്‍ ലക്ഷം കടന്നപ്പോള്‍ 685 മരണമുണ്ടായി. കോവിഡ് രണ്ടാം തരംഗം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്.

Mathrubhumi News is now available on WhatsApp. Click here to subscribe.