News India

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. 2,94,115 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 2020 പേർ മരിച്ചു. ഡൽഹിയിൽ മാത്രം 277 പേരാണ് മരിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.