News India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഐസിഎംആര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 1.17ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3559 പേരാണ് ഇതുവരെ മരിച്ചത്.