News India

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നേകാൽ ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നേകാൽ ലക്ഷം കടന്നു. ഇന്നലെ മാത്രം 332,051 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒരു രാജ്യത്ത് തുടർച്ച ആയി രണ്ട് ദിവസം മൂന്ന് ലക്ഷത്തിൽ അധികം പ്രതിദിന കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 2365 പേരാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.