News India

രാജ്യത്ത് കോവിഡ് മരണം ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 312 ആയി. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും 60000 കടന്നു. ഇതിനിടെ കോവിഡിന് എതിരെ ജാഗ്രതയും പ്രതിരോധവും തുടരണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.